• search
  • Live TV
By : Oneindia Video Malayalam Team
Published : July 13, 2018, 05:01
Duration : 03:10

ആ പെൺകുട്ടികൾ മരണത്തിന് കീഴടങ്ങിയതോടെ ദുരൂഹതകള്‍ തുടരുന്നു

ജസ്‌നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. ആ പെണ്‍കുട്ടി എവിടെയുണ്ടെന്നോ, ജീവനോടെ ഉണ്ടോ എന്നോ ആര്‍ക്കും അറിയാത്ത സ്ഥിതിയാണ്. സിസിടിവി ദൃശ്യങ്ങളുടെ പേരില്‍ പലയിടങ്ങളില്‍ അന്വേഷണങ്ങള്‍ നടക്കുന്നതല്ലാതെ ഒരു വിവരവും ഇല്ല.
#Girls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം