By: Oneindia Malayalam Video Team
Published : April 25, 2017, 11:37

ബാങ്കില്‍ കൂട്ടപ്പിരിച്ചുവിടല്‍

Subscribe to Oneindia Malayalam

കോഴിക്കോട് ജില്ലാ സഹകരണബാങ്കില്‍ കൂട്ടപ്പിരിച്ചുവിടല്‍. 60ഓളം ജീവനക്കാരോട് നാളെ ജോലിക്ക് വരേണ്ടെന്ന് പറയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. താത്ക്കാലിക ജീവനക്കാരായ 60ഓളം പേരെ ഫോണില്‍ വിളിച്ച് നാളെ വരേണ്ടെന്ന് പറയുകയായിരുന്നു. മൂന്ന് വര്‍ഷമായി ബാങ്കില്‍ ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം