• search
  • Live TV
By : Oneindia Video Malayalam Team
Published : May 19, 2020, 03:40
Duration : 02:41

അർധരാത്രിയിലെ ഇടപെടൽ, കോൺഗ്രസിന് കയ്യടി

കൊവിഡ് കാലത്ത് കയ്യടി നേടുന്ന പ്രവര്‍ത്തനങ്ങളാണ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് കാഴ്ച വെയ്ക്കുന്നത്. അടുത്തിടെ മാത്രം കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഡികെ ശിവകുമാര്‍ മലയാളികളുടെ കൂടി ഇഷ്ടം നേടുകയാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം