By : Oneindia Malayalam Video Team
Published : March 31, 2018, 03:19
02:37
KSRTC ബസിൽ സ്വയംഭോഗം ചെയ്ത യുവാവിനെ കുടുക്കി യുവതി
കോഴിക്കോട് നിന്നും അടിവാരത്തേക്ക് പോകുന്ന ബസ്സില്‍ അജ്ഞാതന്‍ പരസ്യമായി സ്വയംഭോഗം ചെയ്ത് കാണിച്ചതായി പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇയാളെ തിരിച്ചറിയാന്‍ സഹായിക്കണമെന്നും ഇവര്‍ കുറിച്ചിട്ടുണ്ട്.