By : Oneindia Malayalam Video Team
Published : April 04, 2018, 02:01
01:11
KSRTCയിലെ സ്വയംഭോഗം, പോലീസ് സ്വയംമേധയാ കേസ് എടുത്തു
യുവാവറിയാതെ യുവതി ഇത് മൊബൈല്‍ കാമറയില്‍ പകര്‍ത്തി ഫേസ് ബുക്കില്‍ പോസ്റ്റുചെയ്തു. ഇതോടെ ദൃശ്യങ്ങള്‍ മറ്റു സമൂഹ മാധ്യമങ്ങളിലും പ്രചരിക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് വിഷയം പൊലീസിെന്റ ശ്രദ്ധയില്‍പ്പെടുന്നത്. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ സംഭവം യാഥാര്‍ഥ്യമാണെന്ന് വ്യക്തമാവുകയും സ്വമേധയ കേസെടുക്കുകയുമായിരുന്നു.
#KSRTC