• search
  • Live TV
By : Oneindia Video Malayalam Team
Published : December 17, 2018, 12:49
Duration : 01:25

4000ത്തോളം എംപാനല്‍ കണ്ടക്ടര്‍മാരെ ഇന്ന് പിരിച്ചുവിടും

താല്‍ക്കാലിക കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ കെഎസ്ആര്‍ടിസി തീരുമാനം. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടി. 3872 എംപാനല്‍ കണ്ടക്ടര്‍മാരെ തിങ്കളാഴ്ച പിരിച്ചുവിടും. ഇതിനെതിരെ പ്രതിഷേധം ശക്തമാണ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം