By : Oneindia Malayalam Video Team
Published : March 13, 2017, 05:09

അംഗപരിമിതനായ എസ്എഫ്ഐ നേതാവിന്‍റെ കൈ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടി

യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ ആക്രമണത്തില്‍ കൈയ്ക്ക് വെട്ടേറ്റ എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ നിലഗുരുതരം. മാവേലിക്കര സ്വദേശിയും മഹാത്മഗാന്ധി സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയുമായ സച്ചു സദാനന്ദനാണ് കൈയ്ക്ക് വെട്ടേറ്റത്

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം