By: Oneindia Malayalam Video Team
Published : September 20, 2017, 10:37

കണ്ണന്താനത്തിന് കക്കൂസ് സമര്‍പ്പിച്ച് KSU

Subscribe to Oneindia Malayalam

ഇന്ധനവില വര്‍ധനയിലും കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്‍റെ വിവാദപ്രസ്താവനയിലും പ്രതിഷേധിച്ച് ടോയ്ലറ്റ് പ്രതിഷേധവുമായി കെഎസ് യു. പെട്രോള്‍ വിലവര്‍ധന കക്കൂസ് നിര്‍മിക്കാനാണെന്ന പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കെഎസ് യു മഹാരാജാസ് കോളജ് യൂണിറ്റി കമ്മിറ്റി പ്രതീകാത്മകമായി കക്കൂസ് സമര്‍പ്പിച്ചു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം