By: Oneindia Malayalam Video Team
Published : September 22, 2017, 10:06

കുൽദീപ് യാദവിന്റെ ഹാട്രിക്ക് | വീഡിയോ കാണൂ

Subscribe to Oneindia Malayalam

ഇന്നലെ നടന്ന ഏകദിന മത്സരത്തിൽ ആണ് കുൽദീപ് യാദവ് ഹാട്രിക്ക് നേടിയത്. കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ തോൽവിയുടെ വക്കിൽ നിന്നാണ് ഇന്ത്യ വിജയിച്ചത്. യാദവിന്റെ ഹാട്രിക്ക് ആണ് കളിയിലെ വഴിത്തിരിവായത്. വേഡ്, ആഗർ, കമ്മിൻസ് എന്നിവരാണ് കുൽദീപിന്റെ ബൗളിങ്ങിൽ മുട്ട് മടക്കിയത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം