By: Oneindia Malayalam Video Team
Published : May 23, 2017, 11:12

'ഒരു വര്‍ഷം 5 കോടി പ്രതിഫലം വേണം'-കുംബ്ലെ

Subscribe to Oneindia Malayalam

ക്രിക്കറ്റ് താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്റെയും പ്രതിഫലത്തില്‍ വര്‍ധനവ് ആവശ്യപ്പെട്ട് ഇന്ത്യന്‍ പരിശീലകന്‍ അനില്‍ കുംബ്ലെയും നായകന്‍ വിരാട് കോലിയും ബി.സി.സി.ഐയെ സമീപിച്ചു. സുപ്രീം കോടതി നിയമിച്ച ഇടക്കാല ഭരണസമിതിക്ക് മുന്നിലാണ് ഇരുവരും ഇതുസംബന്ധിച്ച കാര്യങ്ങള്‍ അവതരിപ്പിച്ചത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം