By: Oneindia Malayalam Video Team
Published : April 21, 2017, 10:47

'പിണറായി എന്തിനിത്ര വികാരം കൊള്ളുന്നു?'

Subscribe to Oneindia Malayalam

കയ്യേറ്റ ഭൂമിയില്‍ നിര്‍മിച്ച കുരിശ് പൊളിച്ചുമാറ്റിയതിനെ ക്രൈസ്തവ സഭകള്‍ അനുകൂലിച്ചിട്ടും മുഖ്യമന്ത്രി എന്തിന് വികാരം കൊള്ളുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കയ്യേറ്റങ്ങളെ കയ്യേറ്റങ്ങളായി തന്നെ കാണണം. ഇക്കാര്യത്തില്‍ മത, രാഷ്ട്രീയ വിവേചനം പാടില്ല. നിയമവിരുദ്ധമായ, ദേശദ്രോഹ നടപടി എന്ന നിലക്കുവേണം ഇതിനെ കണക്കാക്കാന്‍. ജനങ്ങളോടുള്ള വെല്ലുവിളി എന്ന നിലക്കാണ് കയ്യേറ്റങ്ങളെ കാണുന്നതെന്നും കുമ്മനം പറഞ്ഞു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം