By: Oneindia Malayalam Video Team
Published : May 13, 2017, 06:38

RSS പ്രവര്‍ത്തകന്‍റെ കൊലപാതകത്തിന് ശേഷം സിപിഎമ്മുകാര്‍ ആഘോഷിച്ചോ? ; വീഡിയോ വൈറല്‍

Subscribe to Oneindia Malayalam

പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആഘോഷിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ എന്ന പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പുറത്തു വിട്ട വീഡിയോ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാവുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വിവാദവീഡിയോ കുമ്മനം ഷെയര്‍ ചെയ്തിരിക്കുന്നത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം