By: Oneindia Malayalam Video Team
Published : October 11, 2017, 11:18

ചെങ്കൊടി പിഴുതെറിയുമെന്ന് BJP, കോടിയേരിക്ക് തുറന്ന കത്ത്

Subscribe to Oneindia Malayalam

പൊറുതി മുട്ടിച്ചാല്‍ രണ്ടാം വിമോചനസമരത്തിന് മടിക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. കൊലപാതകങ്ങള്‍ സിപിഎമ്മിന്‍റെ കൂടപ്പിറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എഴുതിയ തുറന്ന കത്തിലാണ് കുമ്മനം ഇക്കാര്യങ്ങള്‍‌ പറയുന്നത്.

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം