By: Oneindia Malayalam Video Team
Published : February 27, 2017, 03:41

പിണറായി വിജയന്‍റെ ഹിന്ദുസ്ഥാന്‍ പരാമര്‍ശത്തിനെതിരെ കുമ്മനം

Subscribe to Oneindia Malayalam

ഹിന്ദുസ്ഥാന്‍ എന്ന് വിളിക്കുന്നത് വര്‍ഗീയമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമര്‍ശത്തിനെതിരെ കുമ്മനം രാജശേഖരന്‍. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രി തന്‍റെ പേര് മാറ്റാന്‍ തയ്യാറാകണമെന്ന് കുമ്മനം പറഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം