By: Oneindia Malayalam Video Team
Published : October 10, 2017, 01:15

നിലവാരം വേണമെന്ന് കുമ്മനം! ഇപ്പോ ശരിയാക്കാമെന്ന് ട്രോളന്മാര്‍

Subscribe to Oneindia Malayalam

വ്യക്തിപരമായി അധിക്ഷേപിക്കുന്നതാകരുത് ട്രോളുകള്‍ എന്ന് പറഞ്ഞ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മറുപടി ട്രോളുകള്‍. ഒന്നുകില്‍ നിങ്ങള്‍ നിലവാരമുള്ള മണ്ടത്തരങ്ങള്‍ പറയണം. അല്ലെങ്കില്‍ നിങ്ങള്‍ക്കൊരു നിലവാരം വേണം. ഇതുരണ്ടും നടക്കാത്തിടത്തോളം കാലം ട്രോളുകളും അങ്ങനെയേ ഉണ്ടാകൂ എന്നാണ് ട്രോളന്മാര്‍ പറയുന്നത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം