By: Oneindia Malayalam Video Team
Published : June 06, 2017, 04:12

ട്രംപിനെതിരെ ഖത്തര്‍ പ്രശ്‌നപരിഹാരം എപ്പോള്‍?

Subscribe to Oneindia Malayalam

ഖത്തറുമായുള്ള നയതന്ത്രബന്ധം ഗള്‍ഫ് രാജ്യങ്ങള്‍ വിച്ഛേദിച്ചതോടെ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാന്‍ തുര്‍ക്കിയും കുവൈത്തും ശ്രമം തുടങ്ങി. പ്രശ്‌നത്തി്‌ന പരിഹാരം കാണാന്‍ കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് സൗദിയിലേക്ക് പോകും.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം