By: Oneindia Malayalam Video Team
Published : October 17, 2017, 12:07

വിദേശ തൊഴിലാളികളെ കുറക്കാന്‍ കുവൈത്ത്, ഔദ്യോഗിക തീരുമാനമായി

Subscribe to Oneindia Malayalam

വിദേശ തൊഴിലാളികളെ കുറക്കുന്നതിനുള്ള പദ്ധതി നടപ്പാക്കാന്‍ കുവൈത്ത് മന്ത്രിസഭ നീക്കമാരംഭിച്ചു. ഇതുസംബന്ധിച്ച് മുതിര്‍ന്ന പാർലമെൻറംഗം വലിദ് അല്‍ തബ് തബായി പാർലമെൻറില്‍ അവതരിപ്പിച്ച കരടിന് ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കി. രാജ്യത്തെ മൊത്തം തൊഴില്‍ ശക്തിയുടെ 30 ശതമാനത്തില്‍ കൂടുതല്‍ വിദേശികളെ അനുവദിക്കില്ല.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം