By: Oneindia Malayalam Video Team
Published : August 09, 2017, 02:49

ഖത്തര്‍ പ്രതിസന്ധി, കുവൈത്തിന്റെ മധ്യസ്ഥ ശ്രമം ഫലം കാണുമോ?

Subscribe to Oneindia Malayalam

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കുന്നതില്‍ മധ്യസ്ഥം വഹിക്കുന്ന കുവൈത്ത് അമീറിന്റെ കത്ത് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് യു.എ.ഇ.യിലെത്തിയ കുവൈത്ത് പ്രതിനിധിസംഘം കൈമാറി.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം