• search
  • Live TV
By : Oneindia Video Malayalam Team
Published : October 20, 2020, 10:50
Duration : 02:10

പഞ്ചാബിന് ജീവന്മരണ പോരാട്ടം ആര് ജയിക്കും?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന സൂപ്പര്‍ പോരാട്ടത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. സീസണില്‍ 9 മത്സരത്തില്‍ നിന്ന് ഏഴിലും ജയിച്ച ഡല്‍ഹി പോയിന്റ് പട്ടികയില്‍ തലപ്പത്ത് നില്‍ക്കുമ്പോള്‍ 9 മത്സരത്തില്‍ നിന്ന് മൂന്ന് മത്സരം വിജയിച്ച പഞ്ചാബ് ഏഴാം സ്ഥാനത്താണ്.
Follow Oneindia Malayalam On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം