• search
  • Live TV
By : Oneindia Video Malayalam Team
Published : September 29, 2019, 01:10
Duration : 01:37

പി.എസ്.ജിയുടെ രക്ഷകനായി വീണ്ടും നെയ്മര്‍

ഒരിക്കല്‍ കൂടെ പി.എസ്.ജിയുടെ രക്ഷകനായി മാറിയിരിക്കുകയാണ് നെയ്മര്‍. അവസാന 4 ലീഗ് മത്സരങ്ങള്‍ക്കിടെ മൂന്നാം തവണയാണ് നെയ്മറിന്റെ ഗോളില്‍ പി.എസ്.ജി വിജയം കൊയ്തത്. പി.എസ്.ജി എവേ ഗ്രൗണ്ടില്‍ ബോര്‍ഡക്‌സിനെ ആണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു പി.എസ്.ജിയുടെ വിജയം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം