By : Oneindia Malayalam Video Team
Published : May 14, 2018, 06:56

മിന്നല്‍ വേഗത്തില്‍ ബസ് ആശുപത്രിയിലെത്തിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

യാത്രയ്ക്കിടെ ബസില്‍ വെച്ച്‌ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച്‌ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവര്‍. വെഞ്ഞാറമൂട്-കേശവദാസപുരം റോഡില്‍ വട്ടപ്പാറ ജംഗ്ഷനില്‍ വെച്ചാണ് യുവതിക്ക് പ്രസവവേദന കലശലായത്. തുടര്‍ന്ന് യാത്രക്കാരാണ് എസ്‌എടി ആശുപത്രിയിലേക്ക് പോകാമെന്ന് നിര്‍ദേശിച്ചത്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം