By: Oneindia Malayalam Video Team
Published : September 07, 2017, 03:14

പോലീസിനെ അടിക്കുന്നത് കണ്ടിട്ടുണ്ടോ ?? | വീഡിയോ കാണൂ

Subscribe to Oneindia Malayalam

പോലീസിനെ അടിക്കുന്നത് കണ്ടിട്ടുണ്ടോ ?? സാധാരണ പോലീസുകാരുടെ കയ്യിൽ നിന്ന് സാധാരണക്കാർക്കാണ് തല്ല് കിട്ടാറുള്ളത്, പക്ഷെ ഇവിടെ അത് തിരിച്ച് ആണ്. ഒരു സ്ത്രീയും ഒരാളും ചേർന്നാണ് പോലീസുകാരനെ മർദ്ദിക്കുന്നത്. മർദ്ദനമേറ്റ പോലീസുകാരനെ രക്ഷപെടുത്താൻ മറ്റൊരു പോലീസുകാരൻ രംഗത്തെത്തി. പിന്നീട്ടാണ് അവസ്ഥ ശാന്തമായത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം