• search
  • Live TV
By : Oneindia Video Malayalam Team
Published : April 04, 2018, 12:45
Duration : 01:14

മദ്യപിച്ചു ലക്കുകെട്ട വനിതാ പൊലീസിന്റെ വീഡിയോ വൈറൽ

തമിഴ്‌നാട്ടിലെ ദിണ്ടിഗലിലാണ് സംഭവം. വനിതാ പൊലീസിന്റെ നടപടി പൊലീസ് വകുപ്പിന് മുഴുവന്‍ നാണക്കേടാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. സുഹൃത്തുക്കളുമൊത്താണ് വനിതാ പൊലീസ് മദ്യപിച്ച്‌ ലക്കുകെട്ടത്.
#LadyPolice
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം