By: Oneindia Malayalam Video Team
Published : February 06, 2017, 06:59

അപകീർത്തി, ലക്ഷ്മി നായർ പരാതി നൽകി

Subscribe to Oneindia Malayalam


സമരക്കാരും രാഷ്ട്രീയ നേതാക്കളുമടക്കം ചിലര്‍ അപകീര്‍ത്തിപ്പെടുത്തുന്നതായി ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ ഡിജിപിക്ക് പരാതി നല്‍കി. സോഷ്യല്‍ മീഡിയ വഴിയുള്ള അപവാദ പ്രചരണങ്ങള്‍ ചൂണ്ടികാണിച്ചാണ് ലക്ഷ്മി നായര്‍ ഡിജിപി ബെഹ്‌റക്ക് പരാതി നല്‍കിയത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം