By: Oneindia Malayalam Video Team
Published : February 01, 2017, 05:09

ലക്ഷ്മിയെ കുതിരയായി ചിത്രീകരിച്ച് മാധ്യമം, സോഷ്യല്‍ മീഡിയയില്‍ തെറിവിളി

Subscribe to Oneindia Malayalam

വിദ്യാര്‍ത്ഥി സമരത്തിനൊടുവില്‍ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനമൊഴിഞ്ഞ ലക്ഷ്മി നായരെ കുതിരയാക്കി ചിത്രീകരിച്ച് മാധ്യമം ദിനപത്രം. തളച്ചു എന്ന തലക്കെട്ടില്‍ ഒന്നാം പേജിലെ പ്രധാന വാര്‍ത്തയിലാണ് ലക്ഷ്മി നായരെ കുറ്റിയില്‍ തളച്ച നിലയില്‍ കുതിരയായി ചിത്രീകരിച്ചിരിക്കുന്നത്. തളച്ചു എന്ന തലക്കെട്ടും കുതിരയാക്കിയുള്ള ചിത്രവും ഉയര്‍ത്തുന്ന സ്ത്രീവിരുദ്ധത മുന്‍നിര്‍ത്തി പത്രത്തിനെതിരെ വിമര്‍ശനമുയര്‍ത്തുകയാണ് സാമൂഹ്യമാധ്യമങ്ങള്‍.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം