By: Oneindia Malayalam Video Team
Published : February 06, 2017, 12:01

'ലക്ഷ്മി നായർ ആത്മഹത്യാ ചെയ്താൽ ' അച്ഛൻ ചോദിക്കുന്നു

Subscribe to Oneindia Malayalam

ലോ അക്കാദമി പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് ലക്ഷ്മി നായരുടെ രാജി ആവശ്യപ്പെടാത്തതിന് വിചിത്ര ന്യായവുമായി അക്കാദമി ഡയറക്ടറും പിതാവുമായ നാരായണന്‍ നായര്‍. രാജി ആവശ്യപ്പെട്ടാല്‍ ലക്ഷ്മി നായര്‍ പോയി ആത്മഹത്യ ചെയ്താല്‍ എന്തുചെയ്യുമെന്ന് അദ്ദേഹം ചോദിച്ചു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം