By : Oneindia Malayalam Video Team
Published : March 20, 2018, 12:28

അവസാന പന്തിലെ സിക്സർ വിജയങ്ങൾ തുടക്കമിട്ടത് കാർത്തിക്കല്ല

നിദാഹാസ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ ഫൈനലില്‍ അവസാന പന്തില്‍ സിക്‌സര്‍ നേടി ഇന്ത്യക്കു ത്രസിപ്പിക്കുന്ന ജയവും കിരീടവും സമ്മാനിച്ച ദിനേഷ് കാര്‍ത്തിക് ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഹീറോയായി മാറിക്കഴിഞ്ഞു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം