By: Oneindia Malayalam Video Team
Published : February 07, 2017, 03:49

ലോ അക്കാദമിയിലെ ഹോട്ടല്‍ പൂട്ടിച്ചു, അടുത്ത ലക്ഷ്യം ലക്ഷ്മി നായര്‍

Subscribe to Oneindia Malayalam

ലോ അക്കാദമിയില്‍ വിദ്യാര്‍ഥികളുടെ സമരം തുടരവെ ക്യാംപസ് വളപ്പിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷ്മിനായരുടെ ഹോട്ടല്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ പൂട്ടിച്ചു.ഇത് കൂടാതെ അക്കാദമിക്ക് അകത്ത് പ്രവര്‍ത്തിക്കുന്ന ബാങ്ക് ഒഴിപ്പിക്കാനും വിദ്യാര്‍ഥികള്‍ ശ്രമിച്ചു.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം