By: Oneindia Malayalam Video Team
Published : March 06, 2017, 01:00

ലക്ഷ്മി നായരെയും ലോ അക്കാദമിയെയും മറന്നോ, നടപടി എന്തായെന്ന് അറിയണ്ടേ?

Subscribe to Oneindia Malayalam

ഒരുമാസം കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ലോ അക്കാദമി സമരം ഫലം കണ്ടില്ലെന്ന് വിവരം. ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്ന് ലക്ഷ്മി നായരെ മാറ്റിയെങ്കിലും ഭൂമി സംബന്ധിച്ച കേസിലോ കുട്ടികളെ ജാതി വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയിലോ ലക്ഷ്മിനായര്‍ക്കെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് സര്‍ക്കാര്‍.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം