By: Oneindia Malayalam Video Team
Published : June 15, 2017, 03:41

യൂസഫലിയെ പിണറായി സര്‍ക്കാരിന് പേടിയാണോ?

Subscribe to Oneindia Malayalam

പ്രമുഖ വ്യവസായി എംഎ യൂസഫലിയുടെ കോഴിക്കോട് നിർമ്മിക്കുന്ന ലുലു മാളിന് സർക്കാർ ഭൂമി വിട്ടുനൽകാൻ തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭ യോഗത്തിലാണ് ലുലു മാളിന് ഭൂമി വിട്ടുനൽകാൻ തീരുമാനമെടുത്തത്. കോഴിക്കോട് മാങ്കാവിലാണ് ലുലു മാളിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം