By: Oneindia Malayalam Video Team
Published : April 04, 2017, 04:42

അറവുശാലകള്‍ പൂട്ടിയതോടെ പ്രതിസന്ധിയിലായിരിക്കുന്നത് മറ്റ് തൊഴില്‍ ചെയ്യുന്നവരും

Subscribe to Oneindia Malayalam

യുപിയിലെ അറവുശാല വിലക്ക് മാംസവില്‍പ്പനക്കാരെ മാത്രമല്ല തൊഴില്‍രഹിതരാക്കുക. മാംസ കച്ചവടത്തേയും അതിന്റെ ഉപോല്‍പ്പന്നങ്ങളേയും ആശ്രയിച്ച് കഴിയുന്ന മറ്റു സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് വരുന്നവരുടേയും അന്നം മുട്ടും.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം