By: Oneindia Malayalam Video Team
Published : April 06, 2017, 03:08

ഇടത് വിമുക്ത ഭാരതം, അമിത് ഷായുടെ അടുത്ത ലക്ഷ്യം

Subscribe to Oneindia Malayalam

രാജ്യത്ത് കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപി മുദ്രാവാക്യം ഇടതുമുക്ത ഭാരതം എന്നാക്കാന്‍ ആഹ്വാനം നല്‍കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത ഷാ. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തറപറ്റിച്ച ബിജെപിയുടെ കണ്ണ് ഇടതുപക്ഷം ആഴത്തില്‍ വേരോടിയ തൃപുരയും കേരളവുമാണ്. 2018ല്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തൃപുരയാണ് അമിത് ഷായുടെ ആദ്യ ലക്ഷ്യം. 1993 മുതല്‍ ഇവിടം ഭരിച്ചുകൊണ്ടിരിക്കുന്നത് ഇടതുപക്ഷമാണ്

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം