By: Oneindia Malayalam Video Team
Published : December 14, 2017, 02:06

കിണറ്റിൽ വീണ പുള്ളിപ്പുലിയെ സാഹസികമായി രക്ഷപെടുത്തി വീഡിയോ കാണൂ

Subscribe to Oneindia Malayalam

കിണറ്റിൽ വീണു പോയ പുള്ളിപ്പുലിയെ ഫോറസ്ററ് അധികൃതർ വന്നാണ് രക്ഷപെടുത്തിയത്. കുറെ സമയം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ശേഷമാണു പുള്ളിപ്പുലിയെ പുറത്തെടുക്കാൻ സാധിച്ചത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം