India
  • search
  • Live TV
ഏത് സമയത്തും അപായപ്പെടുത്തുമെന്ന ഭയത്തില്‍ ഷമ്മി തിലകന്‍
Published : June 27, 2022, 08:00
| അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടി നടന്‍ ഷമ്മി തിലകനെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് താര സംഘടനയായ അമ്മ. തുടര്‍ച്ചയായി സംഘടനയെ അവഹേളിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് നടന്‍ നടത്തുന്നതെന്ന വിമര്‍ശനമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നത്. അതേസമയം അമ്മയുടെ പ്രതികരണത്തിന് മറുപടി പറയുകയാണ് ഷമ്മി തിലകന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍

Tags: shammi thilakan, amma, actor, ഷമ്മി തിലകന്‍, അമ്മ, നടന്‍, താരസംഘടന, നടപടി

Up Next
Recommended Videos
  • 3 hours ago
    നടി കേസിൽ ജഡ്ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത
  • 3 hours ago
    ആദമിൻറെ കൈയിൽ ഉണ്ടായിരുന്നത് 450 രൂപ മാത്രം
  • 3 hours ago
    വർക്കല: എഎസ്ഐ യുടെ കൈയ്ക്ക് സാരമായി പരിക്കേറ്റു
  • 3 hours ago
    പാലക്കാട് :സ്കൂൾ വിദ്യാർത്ഥിയെ ബസ്സിൽ നിന്നും പിടിച്ചു തള്ളിയെന്ന് പരാതി
  • 3 hours ago
    കെട്ടിടനിര്‍മ്മാമാലിന്യം കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറക്കി
  • 3 hours ago
    47,000 രൂപ വിലയുള്ള അത്ഭുത മുട്ട. പ്രത്യേകത ഇതാണ്
Follow Malayalam Oneindia On
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം