By: Oneindia Malayalam Video Team
Published : November 03, 2017, 03:57

പോത്തിനെ ഓടിച്ചിട്ട് പിടിക്കുന്ന സിംഹം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

പോത്തുകളുടെ കൂട്ടത്തിനിടയിൽ നിന്നാണ് സിംഹം ഒരു പോത്തിനെ പോയി പിടിച്ചത്. സിംഹത്തിന്റെ വരവ് കണ്ടു പോത്തുകളെല്ലാം ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും ഒരു പോത്തിന് മാത്രം രക്ഷപെടാൻ കഴിഞ്ഞില്ല. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം