By: Oneindia Malayalam Video Team
Published : August 03, 2017, 12:08

വികാരപരവശനായി മെസ്സി നെയ്മറിനോട് വിടചൊല്ലി

Subscribe to Oneindia Malayalam


നെയ്മര്‍ പിഎസ്ജി വിടുന്നുവെന്ന് ഉറപ്പിച്ച് മെസ്സിയുടെ വികാരാധീനമായ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. പിഎസ്ജിയിലേക്ക് നെയ്മര്‍ കൂടുമാറുന്നുവെന്ന് സ്ഥിരീകരണം വന്നതിന് പിന്നാലെയാണ് ആരാധകരെ കരയിച്ച് മെസ്സി പോസ്റ്റിട്ടത്.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം