• search
  • Live TV
By : Oneindia Video Malayalam Team
Published : July 08, 2019, 11:14
Duration : 01:36

കളി തോറ്റാല്‍ അംഗീകരിക്കണമെന്ന് കോണ്‍മെബോള്‍

കോപ അമേരിക്കയിൽ അഴിമതി ഉണ്ട് എന്ന തരത്തിൽ മെസ്സി നടത്തിയ വിമർശനങ്ങൾ മെസ്സിക്ക് വൻ തിരിച്ചടി നൽകിയേക്കും. കോപ അമേരിക്കയിലെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിനു ശേഷമായിരുന്നു മെസ്സി ലാറ്റിനമേരിക്കൻ ഫുട്ബോൾ അസോസിയേഷന് എതിരെ രൂക്ഷ വിമർശനങ്ങൾ നടത്തിയത്.വിമർശനങ്ങൾ ഗുരുതരമാണെന്നും മെസ്സിക്ക് എതിരെ നടപടി വേണമെന്നും അസോസിയേഷൻ അംഗങ്ങൾക്ക് ഇടയിൽ ചർച്ചകൾ ഉയരുന്നുണ്ട്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം