• search
  • Live TV
By : Oneindia Video Malayalam Team
Published : June 30, 2019, 11:53
Duration : 01:30

എക്കാലത്തെയും മികച്ച കളിക്കാരനാണ് ലയണൽ മെസ്സി, തിയാഗോ സിൽവ

കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ബ്രസീല്‍ അര്‍ജന്റീന സെമിഫൈനലിന് മുന്‍പ് മുന്നറിയിപ്പുമായി ബ്രസീല്‍ താരം തിയാഗോ സില്‍വ. അര്‍ജന്റീനയുടെ സൂപ്പര്‍താരം ലയണല്‍ മെസ്സി അപകടകാരിയാണെന്നും കരുതിയിരിക്കണമെന്നുമാണ് സില്‍വയുടെ മുന്നറിയിപ്പ്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം