മെസ്സിയെ അര്‍ജന്റീനയ്ക്കു വേണം

Published : July 19, 2018 04:18 PM (IST)
Lionel Messi needs Argentina, Pekerman to replace Sampaoli - Carlos Tevez
ലോകകപ്പില്‍ നിന്നും അര്‍ജന്റീന പുറത്തായപ്പോള്‍ ആരാധകര്‍ ഏറ്റവുമധികം ഭയപ്പെട്ടത് മെസ്സി വിരമിക്കുമോയെന്നായിരുന്നു. നേരത്തേ ഒരു തവണ വിരമിച്ച അദ്ദേഹം പിന്നീട് പലരുടെയും അഭ്യര്‍ഥന മാനിച്ച് കളിക്കളത്തിലേക്ക് തിരിച്ചുവരികയായിരുന്നു. ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരില്‍ മെസ്സി വിരമിക്കരുതെന്ന് മുന്‍ ടീമംഗവും അടുത്ത സുഹൃത്തുമായ കാര്‍ലോസ് ടെവസ് പറഞ്ഞു. #ARG #LionelMessi #OneindiaMalayalam
Up Next
Recommended വീഡിയോ
  • 4 hours ago
    തുറന്ന വാഹനത്തിൽ പ്രചാരണം :. ആറ്റിങ്ങലിന്റെ ആവേശമായി അടൂർ പ്രകാശ്
  • 5 hours ago
    മുഖ്യമന്ത്രിക്കെതിരെ BJP ബന്ധമാരോപിച്ചു ഷാഫി പറമ്പില്‍
  • 6 hours ago
    ഇന്ത്യൻ ഭരണഘടന തകർക്കാനും ഭരണഘടന മാറ്റാനുമാണ് RSS & BJP ശ്രമിക്കുന്നത്
  • 11 hours ago
    മനോജ് കെ ജയന്റെ അച്ഛൻ അന്തരിച്ചു; വിടപറഞ്ഞത് സംഗീത ലോകത്തെ കുലപതി
  • 1 day ago
    ആലത്തൂരിൽ മോദിയോടൊപ്പം ഒരേ വേദിയിൽ കൂടെ നിന്ന് സുരേഷ് ഗോപി
  • 1 day ago
    UNൽ പരസ്പരം പഴിചാരി ഇസ്രായേലും ഇറാനും
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം