By: Oneindia Malayalam Video Team
Published : September 23, 2017, 04:36

സിസിടിവിയിൽ പതിഞ്ഞ ഒരു ബൈക്ക് അപകടം

Subscribe to Oneindia Malayalam

അമിതവേഗത ആണ് ഒരുവിധം എല്ലാ അപകടങ്ങൾക്കും കാരണം ആകുന്നത്. അമിതവേഗത്തിൽ വന്ന ബൈക്ക് മറ്റൊരു ബൈക്കിനെ മറികടക്കാൻ നോക്കുന്നതിനിടയിൽ ആണ് അപകടം നടന്നത്. 2 ബൈക്കും കൂട്ടിയിടിച്ച് അതിലുണ്ടായിരുന്ന ആളുകൾ എല്ലാം മറിഞ്ഞു വീഴുകയായിരുന്നു. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം