By: Oneindia Malayalam Video Team
Published : September 12, 2017, 10:29

കൊച്ചിയിൽ നടന്ന ഒരു റോഡപകടം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

കൊച്ചിയിൽ നടന്ന ഒരു റോഡപകടം.കൊച്ചിയിൽ നടന്ന ഒരു റോഡപകടം | വീഡിയോ കാണൂ. കൊച്ചിയിലെ ഒരു പെട്രോൾ പമ്പ് ക്യാമറയിൽ പതിഞ്ഞതാണീ. അമിത വേഗത്തിൽ വന്ന ഒരു ഓഡി കാർ മുന്നിലെ ബൈകിനെയും അതിനു ശേഷം ഒരു ലോറിയെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അമിത വേഗത മൂലമാണ് അപകടം നടന്നതെന്ന് വീഡിയോ കണ്ടാൽ തന്നെത്തന്നെ മനസ്സിലാവും. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം