By: Oneindia Malayalam Video Team
Published : September 23, 2017, 04:52

വയനാടിൽ നടന്ന ഒരു റോഡപകടം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരിയിൽ ആണ് ഈ അപകടം നടന്നത്.അമിതവേഗത്തിൽ വന്ന ലോറി നിയന്ത്രണം വിട്ട് എതിർവശത്ത് നിന്ന് വന്ന ഓട്ടോറിക്ഷയിൽ പോയി ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷയുടെ അവസ്ഥ കണ്ടാൽ തന്നെ നമ്മൾ പരിഭ്രാന്തരാവും.ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം