By: Oneindia Malayalam Video Team
Published : September 06, 2017, 05:03

ഈ കാറപകടം ഒന്ന് കണ്ടു നോക്കൂ

Subscribe to Oneindia Malayalam

ഈ കാറപകടം ഒന്ന് കണ്ടു നോക്കൂ. ഒരു ബസിന്റെ മുൻവശത്തെ ക്യാമറയിൽ പതിഞ്ഞ ഒരു അപകടമാണ് ഈ വിഡിയോയിൽ. ബസിനേയും ലോറിയെയും ഒരുമിച്ച് മറികടക്കാനുള്ള ശ്രമത്തിനിടെയാണ് കാർ അപകടത്തിൽ പെട്ടത്.അപകടത്തിൽ പെട്ട കാർ 2 വണ്ടികളുടെയും ഇടയിൽ പെടുന്ന അവസ്ഥ ആണ് ഉണ്ടായത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം