By: Oneindia Malayalam Video Team
Published : September 07, 2017, 04:05

പ്രകൃതി ക്ഷോഭത്തിന്റെ ചില തത്സമയ ദൃശ്യങ്ങൾ | വീഡിയോ കാണൂ

Subscribe to Oneindia Malayalam

പ്രകൃതി ക്ഷോഭത്തിന്റെ ചില തത്സമയ ദൃശ്യങ്ങൾ.പ്രകൃതി ക്ഷോഭത്തിന്റെ ചില തത്സമയ ദൃശ്യങ്ങളാണ് ഈ വിഡിയോയിൽ ഉള്ളത്. ഭൂകമ്പം, ചുഴലിക്കാറ്റ്, അഗ്നിവിസ്ഫോടനം മുതലായവ വിതക്കുന്ന നാശനഷ്ടങ്ങൾ വലുതാണെന്ന് പറയേണ്ടതില്ലല്ലോ. അങ്ങനെ ചില പ്രകൃതി ക്ഷോഭത്തിന്റെ ദൃശ്യങ്ങളാണ് ഇതിൽ ഉള്ളത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം