By: Oneindia Malayalam Video Team
Published : August 29, 2017, 12:20

ഈ റോഡപകടം ഒന്ന് കണ്ടു നോക്കൂ

Subscribe to Oneindia Malayalam

ഈ റോഡപകടം ഒന്ന് കണ്ടു നോക്കൂ.റോഡിലേക്ക് ഇറങ്ങിയ കാറും വേഗത്തിൽ വന്ന സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചപ്പോൾ. റോഡിലേക്ക് പതുക്കെ ഓടിച്ചിറങ്ങിയ കാർ അമിതവേഗത്തിൽ വന്ന സ്കൂട്ടറുമായാണ് കൂട്ടിയിടിച്ചത്, ആരുടെ ഭാഗത്താണ് തെറ്റെന്ന് ഈ വീഡിയോ കണ്ടാൽ മനസ്സിലാവും. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Please Wait while comments are loading...
മാറ്റങ്ങളുടെ വാര്‍ത്താ ലോകം