• search
  • Live TV
By : Oneindia Video Malayalam Team
Published : June 02, 2019, 04:00
Duration : 01:35

ആറാം തവണ കിരീടമണിഞ്ഞ് ലിവര്‍പൂൾ

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ടോട്ടനത്തെ തകര്‍ത്ത് ലിവര്‍പൂള്‍ ജേതാക്കള്‍. ഇത്തവണ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് തലനാരിഴ്ക്ക് നഷ്ടമായതിന്റെ ക്ഷീണം ഇതോടെ മറികടക്കാനും ടീമിന് സാധിച്ചു. മുഹമ്മദ് സലയും ഒറിഗിയുമാണ് ലിവര്‍പൂളിന്റെ വിജയഗോളുകള്‍ നേടിയത്.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
മാറ്റങ്ങളുടെ വാര്‍ത്താ ലോകം