ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
  • search
By : Oneindia Video Malayalam Team
Published : July 25, 2018, 09:54
Duration : 01:46

ചരക്കുലോറി സമരം മാറ്റമില്ലാതെ തുടരുന്നു

ചരക്ക് ലോറി ഉടമകളുടെ ദേശീയ പണിമുടക്ക് സംസ്ഥാനത്തേക്കുളള അവശ്യ വസ്തുകളുടെ വരവിനെ പ്രതിസന്ധിയിലാക്കിയതായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. സമരം അവസാനിപ്പിക്കാന്‍ തിരുവനന്തപുരത്ത് ഇന്ന് (ജൂലായ് 25) വൈകിട്ട് സമരം നടത്തുന്ന സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനത്ത് നികുതി ചോര്‍ച്ചയ്ക്കും പണിമുടക്ക് കാരണമാകുന്നുണ്ട്.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more