By: Oneindia Malayalam Video Team
Published : October 25, 2017, 04:49

ആദ്യ പ്രണയം | വീഡിയോ കാണൂ

Subscribe to Oneindia Malayalam

നിങ്ങൾക് എല്ലാവർക്കും ഉണ്ടാകില്ലേ ഒരു പ്രണയം...വിജയിച്ചതോ പരാജയപ്പെട്ടതോ ആയ പ്രണയം കാണും..ഏതൊരു ആണും പെണ്ണും പ്രണയിക്കും അത് പുറത്ത് പറഞ്ഞില്ലെങ്കില്‍ പോലു.. ഉള്ളിൽ പ്രണയം സൂക്ഷിക്കുന്ന എത്രയോപേരുണ്ട നമ്മൾക്ക് ചുറ്റും?നാം പോലും അറിയാതെ നമ്മെ പ്രണയിക്കുന്ന എത്രപേർ ഉണ്ടന്ന് നമ്മൾക് പോലും അറിയില്ല...പ്രണയം അത് ഒരു നൊമ്പരം തന്നാണ്...അത് വിജയിച്ചവർക് അതിന്റെ രുചി അറിയാം,അല്ലാത്തവർക്കോ അതിന്റെ കയ്പ്പും.ഒരിക്കൽ എങ്കിലും പ്രണയം പരാജയപെടാത്തവർ ചുരുക്കം ആണ..അത് നമ്മുടെയോ അവരുടെയോ കുഴപ്പം ആകാം പക്ഷെ ആ പ്രണയം നഷ്ടപെട്ട കഴിഞ്ഞാണ് നമ്മൾ ആദ്യമായി അതിന്റെ കയ്പ്പ് രുചി അറിയുന്നത്..നാം നമ്മൾക്കൽ ഏറെ സ്നേഹിച്ച അവർ നമ്മെ വിട്ട് പോകുമ്പോൾ ഉണ്ടാകുന്ന ആ വേദന പറഞ്ഞ അറിയുന്നതിനേക്കാൾ ഏറെ അറിഞ്ഞ അറിയുന്നതാണ് ഏറ്റവും വേദന.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം