By: Oneindia Malayalam Video Team
Published : September 20, 2017, 03:20

പതറാതെ വാഹനം നിയന്ത്രിച്ച ഡ്രൈവർ

Subscribe to Oneindia Malayalam

പതറാതെ വാഹനം നിയന്ത്രിച്ച ഡ്രൈവർ. ഇടിച്ചു തകരാൻ പോയ വണ്ടിയാണ് ഡ്രൈവറുടെ ഒറ്റ കഴിവ് കാരണം അപകടത്തിൽ നിന്ന് രക്ഷപെട്ടത്. നിയന്ത്രണം വിട്ട് റോഡിൽ നിന്ന് തെന്നി മറിയാൻ പോയ വണ്ടിയാണ് പതറാതെ വണ്ടിയോടിച്ച ഡ്രൈവർ കാരണം അപകടം ഒഴിവായത്. ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം