By: Oneindia Malayalam Video Team
Published : April 25, 2017, 12:36

'സ്ത്രീയെന്ന വാക്കോ പേരോ ഉപയോഗിച്ചിട്ടില്ല' മണിക്ക് ചിലത് പറയാനുണ്ട്

Subscribe to Oneindia Malayalam

ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധമുണ്
ന്നെ് മന്ത്രി എം എം മണി. എഡിറ്റ് ചെയ്ത സംഭാഷണമാണ് ദുരുദ്ദേശത്തോടെ തനിക്കെതിരായി മാധ്യമങ്ങളില്‍ വന്നതെന്നും മന്ത്രി മണി നിയമസഭയില്‍ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി. തൂക്കിക്കൊല്ലാന്‍ പോകുമ്പോള്‍ പോലും പറയാനുള്ളത് കേള്‍ക്കാറുണ്ടെന്നും തനിക്ക് പറയാനുള്ളത് കേള്‍ക്കണമെന്നും ബഹളത്തിനിടെ മണി പ്രതിപക്ഷത്തോടെ ആവശ്യപ്പെട്ടു. തന്റെ പ്രസംഗം 17 മിനിട്ടുണ്ട്. അത് മുഴുവനായി സംപ്രേഷണം ചെയ്യണം. പ്രസംഗത്തില്‍ സ്ത്രീയെന്ന വാക്കോ സ്ത്രീയുടെ പേരോ ഉപയോഗിച്ചിട്ടില്ലെന്നും മണി പറഞ്ഞു.

Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

മാറ്റങ്ങളുടെ വാര്‍ത്താ ലോകം